9H ലെ ഹരിനന്ദന് തയാറാക്കിയ അനിമേഷന്‍ ചിത്രം
2011 സെപ്റ്റംബർ 22, വ്യാഴാഴ്ച
2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച
പ്രാര്‍ത്ഥന ഗീതം
കര്‍മ്മപഥത്തില്‍ മുന്നോട്ടു പോകുവാന്‍
കാത്തു കൊള്ളേണമേ ദൈവമേ
കാത്തു കൊള്ളേണമേ ദൈവമേ
നേര്‍വഴി നോക്കി ഞാന്‍ മുന്നോട്ടു പോകുമ്പോള്‍
കാലിടറാതെ കാത്തു കൊള്ളേണമേ ദൈവമേ
കാലിടറാതെ കാത്തു കൊള്ളേണമേ ദൈവമേ
നേരിന്‍റെ നേര്‍വഴി പാഠമായി നല്‍കും
ഗുരു നന്മയായി മാറേണമേ ദൈവമേ
ഗുരു നന്മയായി മാറേണമേ ദൈവമേ
നാടിന്റെ നന്മയായി വീടിന്റെ നന്മയായി
നന്മതന്‍ നന്മയായി മാറേണമേ ദൈവമേ എഴുതിയത് ഈ സ്ക്കൂളിലെ അധ്യാപകനായ ശ്രീ. വിജയകുമാര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
