മാവേലിക്കര ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമുഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ സാമുഹ്യ ശാസ്ത്ര u p &h s വിഭാഗത്തില്‍ ഓവറാള്‍ കിരീടം സി. ബി. എം ഹൈസ്ക്കൂള്‍ കരസ്ഥമാക്കി . ലോക്കല്‍ ഹിസ്ടറിയില്‍ രണ്ടാം സ്ഥാനം, വര്‍കിംഗ് മോഡല്‍ ഒന്നാം സ്ഥാനം, സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം,
